
കേരളത്തിലെ ആരോഗ്യ മേഖലയെയും ഔഷധ വിപണിയെയും പിടിച്ചുകുലുക്കുന്ന വൻ മരുന്ന് കൊള്ളയും അഴിമതിയും തുറന്നുകാട്ടുന്നു. മൂവായിരം രൂപ മാത്രം നിർമ്മാണച്ചെലവുള്ള കാൻസർ മരുന്നുകൾക്ക് 27,000 രൂപ വരെ ഈടാക്കുന്ന മരുന്ന് മാഫിയയുടെ ക്രൂരത സുപ്രീം കോടതിയെ പോലും ഞെട്ടിച്ചിരിക്കുകയാണ്!