മനുഷ്യനെ സൈക്കോ ആക്കി മാറ്റിയ ജോത്സ്യന്റെ കൂടോത്രം
Published on: January 28, 2025
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടർന്ന്.ചെന്താമര അന്ധവിശ്വാസത്തിന് അടിമയാണ്.