Banner Ads

മത്സരം തുടങ്ങും മുൻപേ ഒരു സീറ്റിൽ വിജയിന്റെ പാർട്ടി തോറ്റു!! എടപ്പാടിയിൽ പത്രിക തള്ളി

തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനിറങ്ങിയ സൂപ്പർതാരം വിജയിന്റെ തമിഴക വെട്രി കഴകത്തിന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കനത്ത തിരിച്ചടി.