Banner Ads

മതം മാറാനും അഭിനയം നിർത്താനും പ്രഭുദേവ നയൻതാരയോട് ആവശ്യപ്പെട്ടു

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും പ്രഭുദേവയുടെയും പ്രണയബന്ധം തകരാനുണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്‌റഫ്.