മലയാളികൾ പോലും മാതൃഭാഷയെ അവഗണിക്കുന്ന ഈ കാലഘട്ടത്തിൽ, അന്യസംസ്ഥാനത്തു നിന്നും കേരളത്തിലെത്തി വിസ്മയം തീർത്തിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി.