രണ്ട് വർഷത്തെ പ്രണയത്തിനുശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സോഷ്യല്‍മീഡിയ താരവും താരപുത്രിയുമായ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിവാഹിതരായത്.ഒരു സെലിബ്രിറ്റി കിഡ്ഡിന്റെ വിവാഹത്തിന് പതിവായി ഉണ്ടാകാറുള്ള ആളും ആരവവും ഈ കല്യാണത്തിന് ഇല്ലായിരുന്നുവെങ്കിലും അത്യാവശ്യം ആഢംബരത്തോടെ ഒരു കിടിലൻ റോയല്‍ വെഡ്ഡിങ് തന്നെയായിരുന്നു ഇരുവരുടെയും…