“ബിജെപി ഭരണം പാവങ്ങൾക്ക് നരകം” ; വേട്ടയാടുന്നതിൽ ഒന്നാമത് ബിജെപി സംസ്ഥാനങ്ങൾ
ദളിത് ജനതയ്ക്ക് എതിരായുള്ള വേട്ടയാടലുകളുടെ കാര്യത്തിൽ കാര്യമായ വർദ്ധനവ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകൾ . പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള ആളുകൾക്ക് എതിരെയുള്ള വേട്ടയാടൽ ക്രമാതീതമായി ഇന്ത്യയിൽ കൂടുകയാണ്…