അവാമി ലീഗ് സംഘടനകളുടെ ഓഫിസുകൾ പ്രവർത്തിച്ചിരുന്ന തൊട്ടടുത്തുള്ള കെട്ടിടവും പൊളിച്ചുമാറ്റി. ധൻമോണ്ടിയിലെ റോഡ് 5 ലെ ‘സുധാ സദൻ’ എന്നറിയപ്പെടുന്ന ഹസീനയുടെ പരേതനായ ഭർത്താവ് വാജെദ് മിയാന്റെ വസതിക്കും തീയിട്ടു. ഹസീനയുടെ ബന്ധുക്കളായ ഷേഖ് ഹെലാൽ ഉദ്ദീൻ, സലാവുദ്ദീൻ ജുവൽ എന്നിവരുടെ വസതികളും തകർത്തു