
കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സർവീസുകളുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന കടുത്ത പ്രഖ്യാപനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത് വന്നതോടെ ഗതാഗത വകുപ്പിന്റെ പുതിയ പദ്ധതി വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.