Banner Ads

പോരായ്മകളെ അതിജീവിച്ചും, കുടുംബം പൊറ്റാൻ അവർ തെരുവിലിറങ്ങിയുട്ടും പട്ടിണിമാത്രം വരുമാനം

സമ്മാനങ്ങളിലെ ആകർഷണീയത കുറഞ്ഞതോടെ ലോട്ടറി വാങ്ങാൻ ആളുകൾ മടിക്കുന്നു. ഇതോടെ ദിവസവേതനം പോലും ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ആയിരക്കണക്കിന് ലോട്ടറി വിൽപ്പനക്കാർ.