ദുബായിലെ ജയിൽവാസം, ബാങ്കുകളുടെ കടം തിരിച്ചടയ്ക്കാനുള്ള ശ്രമങ്ങൾ, ഒമാനിലെ രണ്ട് ആശുപത്രികൾ വിൽക്കേണ്ടിവന്ന സാഹചര്യം… പ്രതിസന്ധികൾക്കിടയിൽ ഭാര്യ ഇന്ദിര നടത്തിയ പോരാട്ടവും അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായങ്ങളാണ്.