Banner Ads

പെട്രോൾ അടിക്കാൻ ഇനി ലോൺ എടുക്കേണ്ടി വരുമോ? ഇത് കൊള്ളയോ അതോ തന്ത്രമോ?

രാജ്യത്ത് സാധാരണക്കാരന്റെയും മധ്യവർഗ്ഗത്തിന്റെയും കുടുംബബജറ്റിന്റെ താളം പൂർണ്ണമായും തെറ്റിച്ചുകൊണ്ട് ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു.