Banner Ads

പാലാ നഗരസഭയിൽ വൻ ഭരണമാറ്റം , റിയ ചീരാംകുഴിയെ തോൽപ്പിച്ച് രാഹുൽ പുതിയ ചെയർപേഴ്സൺ.

പാലാ നഗരസഭയിൽ അപ്രതീക്ഷിത ഭരണമാറ്റം സ്വതന്ത്ര കൗൺസിലർ മായാ രാഹുൽ പുതിയ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയാണ് മായാ രാഹുലിന്റെ വിജയത്തിന് നിർണായകമായത്.