Banner Ads

പവർഫുൾ ആന്റിബയോട്ടിക്!! ആരോഗ്യ രംഗത്ത് ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യ

ആരോഗ്യരംഗത്ത് വമ്ബൻ കുതിച്ചുചാട്ടവുമായി ഇന്ത്യ. മയക്കുമരുന്ന് പ്രതിരോധശേഷിയുള്ള അണുബാധകള്‍ക്കുള്ള ആദ്യ തദ്ദേശീയ ആന്റിബയോട്ടിക് ഇന്ത്യ പുറത്തിറക്കി. ‘നാഫിത്രോമൈസിൻ’ എന്നറിയപ്പെടുന്ന ഈ മരുന്ന് ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച്‌ അസിസ്റ്റൻസ് കൗണ്‍സിലിലെ (BIRAC) ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *