പത്മഭൂഷൺ പുരസ്കാരവും വിവാദങ്ങളും: വെള്ളാപ്പള്ളി നടേശൻ തന്റെ നിലപാട് വ്യക്തമാക്കുന്നു
Published on: January 27, 2026
പുരസ്കാര വാർത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ, തന്റെ അർഹതയെക്കുറിച്ചും മുൻകാലങ്ങളിൽ പുരസ്കാരങ്ങളെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങളെക്കുറിച്ചും വ്യക്തമായ മറുപടി നൽകി.