Banner Ads

ദുരന്തഭൂമിയായി അതിർത്തി പ്രദേശങ്ങൾ

നേപ്പാളിലും ടിബറ്റൻ അതിർത്തി പ്രദേശങ്ങളിലും വൻ വിനാശം വിതച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 392 ആയി ഉയർന്നു. 1,400-ലധികം ആളുകളെ കാണാതായതായാണ് ഔദ്യോഗിക വിവരങ്ങൾ.ഇതിനിടെ ചൈന-നേപ്പാൾ അതിർത്തിയിലെ ഭോട്ടെ കോശി നദിയിൽ വൻ മണ്ണിടിച്ചിലിനെ തുടർന്ന് പ്രകൃതിദത്ത തടയണ രൂപപ്പെട്ടത് പുതിയ പ്രളയഭീതി സൃഷ്ടിച്ചിരിക്കുകയാണ്.