കേന്ദ്ര ധനമന്ത്രാലയത്തിന് ബാങ്കുകളെ വിശ്വാസത്തിലെടുക്കേ ണ്ടതുണ്ടെന്നും അറിയിച്ചു. ബാങ്കുകളെ നഷ്ടത്തിലാക്കാനാകില്ല. . കോവിഡ് കാലത്ത് പോലും വായ്‌പകൾ എഴുതിത്തള്ളിയിട്ടില്ല. മോറട്ടോറിയമാണു നൽകിയതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ കോവിഡിന് താൽക്കാലികമായ ബിസിനസ് നഷ്ട – മാണുണ്ടായതെന്നു കോടതി പറഞ്ഞു. എന്നാലിത് ജനങ്ങൾക്ക് അവരുടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുകയാണു ചെയ്തത്.