Banner Ads

ദുഃഖാചരണത്തിന്റെ ഭാഗമായി പെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി കല്ലറ പള്ളി..

125 വർഷം പൂർത്തിയാക്കിയ കല്ലറ St. Thomas knanaya church ആഘോഷപൂർവ്വമായ പെരുന്നാളിന് തയ്യാറാവുകയായിരുന്നു.എന്നാൽ അപ്രതീക്ഷിതമായ മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ആഘോഷങ്ങൾ മാറ്റിവെച്ച് ദുഃഖാചരണം നടത്തുകയാണ് ഇടവകഗംങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *