Banner Ads

തോൽവി ഭയന്ന് പുതിയ തന്ത്രം? വോട്ടർമാരെ വിലയ്ക്കെടുക്കാൻ നീക്കം

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കി പണം ഇടപാട് ആരോപണം.