Banner Ads

തീ തുപ്പുന്ന ചൂടിന് അന്ത്യം? കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കേട്ടോ?

കേരളത്തിൽ വേനൽച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.