Banner Ads

താലിബാൻ ആക്രമണങ്ങൾ ശക്തമാക്കുന്നു; പാക്-അഫ്ഗാൻ ബന്ധം വഷളാകുന്നു

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ഇരു രാജ്യത്തേയും ജനങ്ങള്‍ ഇപ്പോൾ നില്കുന്നത്. താലിബാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിരുന്നു, എന്നാൽ ഈ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുകയാണിപ്പോൾ. അതിര്‍ത്തിയില്‍ ഉടനീളം പാക്കിസ്ഥാന്റെ സൈനിക ചെക്ക്പോസ്റ്റുകള്‍ താലിബാന്‍ സൈന്യം കൂടുതൽ ആക്രമിക്കുകയുമാണ്. പാക്കിസ്ഥാന്റെ നിരവധി സൈനിക സന്നാഹങ്ങള്‍ തകര്‍ത്തതായിട്ടാണ് താലിബാന്‍ പ്രധനമായും അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *