ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികൾക്ക് സ്വതന്ത്രമായി തീരുമാനിക്കാം
Published on: March 23, 2026
വിമാന ടിക്കറ്റ് നിരക്കുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. ഇതോടെ വിമാനക്കമ്പനികൾക്ക് ഡിമാൻഡ് അനുസരിച്ച് ടിക്കറ്റ് നിരക്കുകൾ സ്വതന്ത്രമായി നിശ്ചയിക്കാൻ സാധിക്കും.