Banner Ads

ജീവനക്കാർക്ക് കോളടിച്ചു!! ശമ്പള പരിഷ്കരണം ഇനി വൈകില്ല; ലിസ്റ്റിൽ കേരളവും

കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷനായി കാത്തിരിക്കുമ്പോൾ, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആവേശകരമായ വാർത്തകൾ പുറത്തുവരുന്നു.