
മിമിക്രി വേദിയിൽ നിന്ന് വന്ന് സഹനടനായും വില്ലനായും ഒടുവിൽ മലയാളത്തിന്റെ പ്രിയപ്പെട്ട നായകനായും മാറിയ അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് എന്നും മുകളിലേക്കായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ജയസൂര്യ എന്ന പേരിനൊപ്പം കേൾക്കുന്നത് വിവാദങ്ങളുടെയും നിയമനടപടികളുടെയും വാർത്തകളാണ്.