Banner Ads

ജയരാജനും ശിവൻകുട്ടിയും രാജേഷും സെക്രട്ടേറിയറ്റിൽ; 2 പേരെ ഒഴിവാക്കി

സിപിഐഎമ്മിൽ വൻ അഴിച്ചുപണിയുമായി പാർട്ടി നേതൃത്വം. മുതിർന്ന നേതാക്കളായ പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തു. പാർട്ടി സംഘടനാരംഗം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം.