ജന്തർ മന്തറിൻ്റെ യഥാർത്ഥ ചരിത്രത്തെക്കുറിച്ച് കൂടുതലറിയാം
Published on: July 25, 2026
ടെലസ്കോപ്പുകൾ ഇല്ലാതിരുന്ന കാലത്ത്,കേവലം കല്ലും സിമൻ്റും കൊണ്ട് അവർ ആകാശത്തിലെ നക്ഷത്രങ്ങളുടെ സഞ്ചാരപഥം കൃത്യമായി അളന്നു! മഹാരാജാ സവായ് ജയ്സിങ് രണ്ടാമൻ്റെ ജന്തർ മന്തർ എന്ന വിസ്മയത്തിൻ്റെ ചരിത്രത്തിലേക്ക് ഒരു യാത്ര