Banner Ads

ചോറ് ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്! |

ദൈനംദിന ഭക്ഷണത്തിൽ നിന്ന് ചോറ് പൂർണ്ണമായും ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും? ഊർജ്ജനില, മെറ്റബോളിസം, പോഷകക്കുറവ് എന്നിവയെ അത് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് അദിതി പ്രഭു വിശദമാക്കുന്നു. ആരോഗ്യപരമായ ഈ മാറ്റം വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.