2024 ന്റെ തുടക്കത്തിൽ ഒരു പയ്യൻ ഒരുപാട് മോട്ടിവേഷൻ സ്പീച്ചുമായി സോഷ്യൽ മീഡിയയിൽ എത്തി. പ്രത്യകിച് ഇൻസ്റ്റാഗ്രാം . എന്തിനാടാ ചെക്കാ എടുത്താൻ പോങ്ങാത്ത ഈ പണിക്ക് നടക്കുന്നെ ചെറിയ വായിൽ വലിയ വാർത്തമാനം പറയുന്ന നിർത് മോനെ എന്നൊക്കെ പറഞ്ഞ ആ പയ്യന്നെ ഒന്നാകെ വിമർശിച്ച കളിയാക്കി കരിവാരി തേച്ച എയറിൽ കേറ്റി…