Banner Ads

ചരിത്രത്തിലാദ്യം! റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നുള്ള NSS കേഡറ്റുകൾ

രാജ്യം ഇന്ന് 77-ാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കുന്നു. ഡൽഹിയിലെ കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തിയതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി.