Banner Ads

ഗ്യാസ് കിട്ടാനില്ല, ജനങ്ങൾ തെരുവിലേക്ക്!! കേന്ദ്ര സർക്കാരിന് താക്കീത്

സംസ്ഥാനത്തെ കടുത്ത പാചകവാതക ക്ഷാമത്തിലും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.