ക്ഷമ കെട്ട് പുടിൻ!! സെർജി ലാവ്‌റോവ് പറഞ്ഞത് കേട്ടോ? ലോകം അവസാനത്തിലേക്കോ? |
Published on: June 21, 2026
മോസ്കോയിലെ തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ യുക്രെയ്ൻ നടത്തിയ അപ്രതീക്ഷിത ഡ്രോൺ ആക്രമണത്തിന് പിന്നാലെ കടുത്ത ആണവയുദ്ധ മുന്നറിയിപ്പുമായി റഷ്യ.