Banner Ads

കോട്ടയത്ത് യാത്രക്കാർക്ക് ഭീഷണി ഉയർത്തി ഒരുകൂട്ടം കേബിൾ വയറുകൾ

കോട്ടയം നഗര മധ്യത്തിൽ നിരവധി വഴി യാത്രകാർക്കും വാഹന യാത്രകർക്കും ഭീഷണിയായി കേബിൾ വയറുകളും പോസ്റ്റും നിലനിൽക്കുകയാണ്.. എന്നാൽ ഇതിനെതിരെ അധികൃതർ ഇതുവരെയും നടപടികൾ സ്വീകരിക്കുന്നില്ല.. നിരവധി സ്കൂളുകളും കോളേജുകളും നിലനിൽക്കുന്ന കോട്ടയം നഗരമധ്യത്തിൽ ഇത്തരത്തിലുള്ള ഒരു കാര്യം ജനങ്ങൾക്ക് അപകട സാധ്യതകൾ കൂട്ടുന്നതാണ്..

Leave a Reply

Your email address will not be published. Required fields are marked *