കോട്ടയത്ത് നിന്ന് തുടങ്ങുന്ന ട്രെയിനുകൾ വേണമെന്ന് ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെ അധികൃതർ
5 മെയിൻ പ്ലാറ്റ്ഫോമുകളും ഒരു ചെറിയ പ്ലാറ്റ്ഫോമും ഉള്ള കോട്ടയത്തിന്റെ സാധ്യത റെയിൽവേ പ്രയോജനപ്പെടുത്തുന്നില്ല. ഇരട്ട പാതയ്ക്കൊപ്പം കോട്ടയം സ്റ്റേഷനും നവീകരിച്ചിട്ട്രണ്ടുവർഷം കഴിഞ്ഞു.ഇതുവരെ നടപടികൾ ഇല്ല.