കേരളത്തിലെ AIIMS വെള്ളൂരിലേക്ക്? 700 ഏക്കർ ഭൂമി സർക്കാരിന് മുന്നിലെ ഏറ്റവും വലിയ ഓഫർ!
Published on: July 31, 2026
ജനങ്ങളെ കുടിയൊഴിപ്പിക്കാതെ തന്നെ എയിംസിന് ആവശ്യമായ 200 ഏക്കറിലധികം ഭൂമി തടസ്സങ്ങളൊന്നുമില്ലാതെ കൈമാറാൻ സാധിക്കുമെന്നത് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ നിർണ്ണായകമാകും.”