അടുത്തമാസം അഞ്ചിനു നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യക്കാരുൾപ്പെടെ 1,60,000 പേരെ യു.എസ്. ആഭ്യന്തരസുരക്ഷാവകുപ്പ് നാടുകടത്തി. മതിയായ താമസരേഖകളില്ലാ എന്ന കാരണം പറഞ്ഞാണ് 495 പ്രത്യേക വിമാനങ്ങളിലായി 145 രാജ്യങ്ങളിലേക്കു തിരിച്ചയച്ചത്…