Banner Ads

കരിമണൽ സാമ്പത്തിക ഇടപാട്: വീണ വിജയന്റെ മൊഴികളിൽ പൊരുത്തക്കേടെന്ന് ഇ.ഡി

കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കരിമണൽ കമ്പനി സാമ്പത്തിക ഇടപാട് കേസിൽ, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴികളിൽ കടുത്ത പൊരുത്തക്കേടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുന്നു.