സർക്കാർ അനുകൂലമായ ഒരുനടപടിയും സ്വീകരിക്കാതെ സമരം പിൻവലിച്ചാൽ, യൂണിയൻ ദുർബലമാകുമെന്ന കാര്യം സി.ഐ.ടി.യു. നേതാക്കൾ എം.വി. ഗോവിന്ദനെ അറിയിച്ചിട്ടുണ്ട്. സി.പി.എം. ഏരിയാതല പ്രചാരണജാഥകൾ നടത്തിയതി നുശേഷമാണ് 25-ന് ജില്ലാകേന്ദ്രങ്ങളിൽ സമരം നടത്തുന്നത്. സി.ഐ.ടി.യു.വും സമരപ്രചാരണം ആദ്യഘട്ടം പൂർത്തിയാക്കി – കഴിഞ്ഞു.