Banner Ads

ഒരേ ഒരു രാജാവ്!! ഈ നടൻ അറിഞ്ഞ് വിളയാടിയാൽ ബോക്സ്‌ ഓഫീസ് തവിടുപൊടി

ഇന്ത്യൻ സിനിമയിൽ നിരവധി സൂപ്പർ സ്റ്റാറുകളുണ്ട്.എന്നാൽ പ്രായത്തെ മറികടന്ന് സൂപ്പർഹിറ്റുകൾ സമ്മാനിക്കുന്ന ചുരുക്കം ചില നടൻമാർ മാത്രമേയുള്ളു.. അഞ്ചു പ്രാവശ്യം ഈ നടൻ ദേശിയ അവാർഡ് നേടിയിട്ടുണ്ട്.. ഒരു സിനിമക്കായി നാലും അഞ്ചും കോടി രൂപയാണ് നടൻ പ്രതിഫലമായി വാങ്ങുന്നത്.. ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടനും താരം തന്നെയാണ്..

Leave a Reply

Your email address will not be published. Required fields are marked *