Banner Ads

ഒരിക്കല്‍ വന്നാൽ വീണ്ടും വരും, അന്യനാട്ടുകാരും ഇഷ്ടവിഭവം വിളിച്ചു പറഞ്ഞ് വരുന്നോരും ഏറെ

വരുമാനം നിലച്ചപ്പോൾ, സമ്പാദ്യം ഇല്ലാതായപ്പോൾ, ഇനിയെന്തെന്ന ആശങ്ക വന്ന് പുത്തൻപുരയ്ക്കല്‍ വീട്ടിലെ മൂന്ന് സഹോദരിമാരും നാലു നാത്തൂന്മാരും ചേ‌ർന്ന് നാടൻ രുചിക്കൂട്ടിന്റെ ഒരു കുഞ്ഞു ലോകം സൃഷ്‌ടിക്കുന്നു. കോട്ടയം – കുമളി റോഡരികില്‍ മുണ്ടക്കയം പൈങ്ങണയില്‍ ഏഴ് പെണ്ണുങ്ങള്‍ നാത്തൂൻ പോരില്ലാതെ നടത്തുന്ന ‘നാടൻ ഊണ് ‘എന്ന ചെറുകട ശ്രദ്ധേയമാവുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *