Banner Ads

ഒബാമ ദമ്പതികളെ കുരങ്ങന്മാരായി ചിത്രീകരിച്ചു; വംശീയ അധിക്ഷേപ വീഡിയോ പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്!

മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങന്മാരായി ചിത്രീകരിക്കുന്ന ആനിമേഷൻ വീഡിയോ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് പങ്കുവെച്ചു.