Banner Ads

എപ്‌സ്റ്റീൻ ഫയലിൽ മോദിയുടെ പേരോ? ബിജെപിയുടെ മറുപടിയിൽ കോൺഗ്രസ് ഞെട്ടി!

അന്താരാഷ്ട്ര തലത്തിൽ വിവാദമായ ജെഫ്രി എപ്‌സ്റ്റീൻ ഫയലുകൾ ഇന്ത്യൻ രാഷ്ട്രീയത്തിലും കൊടുങ്കാറ്റ് ഉയർത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഫയലിലുണ്ടെന്ന പ്രചാരണത്തിന് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്തെത്തി.