18 വയസ്സിന് മുകളിലുള്ള 77 ദശലക്ഷം ആളുകൾ പ്രമേഹരോഗികളാണെന്നും ഏകദേശം 25 ദശലക്ഷം പേർക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നും കണക്കാക്കപ്പെടുന്നുവെന്നും. ഇത് പ്രതിരോധിക്കാൻ സർക്കാൻ പുതിയൊരു നയം സ്വീകരിക്കണമെന്നും. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കുട്ടിക്കാലത്തെ അമിതവണ്ണ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു..