എഐക്ക് കടിഞ്ഞാൺ ഇടാൻ ഇന്ത്യ! പുതിയ ചട്ടങ്ങൾ ഒരു മാസത്തിനകം!
Published on: October 10, 2026
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ദുരുപയോഗത്തിനും ഡിപ്ഫേക്കുകൾക്കും തടയിടാൻ പുതിയ നിയമ നിർമ്മാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ഒരു മാസത്തിനകം നിലവിൽ വരുന്ന പുതിയ എഐ ചട്ടങ്ങളും വിപണിയിൽ ഇത് ഉണ്ടാക്കുന്ന അടിയന്തര മാറ്റങ്ങളും ഈ വീഡിയോയിലൂടെ വ്യക്തമായി കാണാം.