ഗ്രീഷ്മയെ പോലുള്ളവരെ സ്‌പോട്ടില്‍ തീര്‍ക്കണം എന്തിന് ഇവരെ ജയിലിലിട്ട് തടി വെയ്പ്പിക്കുന്നു. കേരളക്കരയെ ഞെട്ടിച്ച കേസാണ് ഷാരോണ്‍ വധക്കേസ്. കേസിന്റെ വിവരങ്ങള്‍ മലയാളികള്‍ ഞെഞ്ചിടിപ്പോടെയാണ് അറിഞ്ഞത്. അത്രയും ക്രൂരമായാണ് പ്രതി ഗ്രീഷ്മ കാമുകനെ കൊലപ്പെടുത്തിയത്. ഇപ്പോഴിതാ പ്രതി ഗ്രീഷ്മക്കെതിരെ നടി പ്രിയങ്ക രംഗത്ത് വന്നിരിക്കുകയാണ്. ഇവരെ എല്ലാം എന്തിനാണ് ജയിലേല്ലക്ക് അയക്കുന്നത്. ഇങ്ങനെയുള്ളവരെ സ്‌പോട്ടില്‍ തന്നെ കൊന്നു കളയണം.