‘ഗ്ലോബല്‍ 195’ എന്നത് ഗാസയില്‍ യുദ്ധക്കുറ്റകൃത്യങ്ങളും മനുഷ്യരാശിക്കെതിരായ ക്രൂരതകളും ചെയ്തതായി ആരോപിക്കപ്പെടുന്ന ഇസ്രയേലി, പൗരത്വമുള്ള വ്യക്തികളെ ശിക്ഷിക്കുന്നതിനായി രൂപീകരിച്ച ലോകമെമ്പാടുമുള്ള ഒരു നിയമ സഖ്യമാണ്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ജസ്റ്റിസ് ഫോര്‍ പാലസ്തീന്‍ അതായത് ICJP ആണ് ഇത് കുടുതലും ആരംഭിച്ചത്. യുദ്ധക്കുറ്റകൃത്യങ്ങളില്‍ സംശയിക്കപ്പെടുന്ന വ്യക്തികളെ എവിടെ ആണെങ്കിലും പിന്തുടരുന്നതിന് ആഭ്യന്തര, അന്തര്‍ദേശീയ നിയമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു ആഗോള ഉത്തരവാദിത്ത ശൃംഖലയാണ് പ്രധമായിട്ടും ഈ സംരംഭം.