Banner Ads

ഇറാൻ അമേരിക്ക ബന്ധം വഷളാകുന്നു; ആഗോള വ്യോമഗതാഗതത്തിൽ തടസ്സങ്ങൾ

ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ തങ്ങളുടെ പ്രധാന അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കുകയും ചിലത് പുനഃക്രമീകരിക്കുകയും ചെയ്തിരിക്കുന്നു.