മോണ്‍സ്റ്റർ ഷിപ്പ് എന്ന് അറിയപ്പെടുന്ന ഒരു ഭീമൻ ചൈനീസ് തീരസംരക്ഷണ കപ്പലിന്റെ ശക്തിപ്രകടനം പ്രദേശത്ത് നടന്നതായ വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 40 വർഷത്തിനുള്ളില്‍ ലോകമെമ്ബാടും ആധിപത്യം പുലർത്തുന്ന വലിയ സമുദ്രശക്തി ആകുക എന്ന ലക്ഷ്യത്തോട്, രാജ്യം അടുത്തിരിക്കുന്നു എന്നാണ് ഇതില്‍ നിന്നെല്ലാം മനസിലാകുന്നത്. സമുദ്ര മേഖലയില്‍ പ്രവർത്തനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യമാണ് സമുദ്രശക്തി.