Banner Ads

ഇത് വെറും അക്രമമല്ല, ആസൂത്രിതം!! കീഴത്തൂരിൽ പുകയുന്ന രാഷ്ട്രീയ കനൽ…

കണ്ണൂർ ജില്ലയിലെ വേങ്ങാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന കീഴത്തൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ നടന്ന അക്രമം പ്രദേശത്ത് വലിയ രാഷ്ട്രീയ പിരിമുറുക്കത്തിന് കാരണമായിരിക്കുകയാണ്.