Banner Ads

ഇത് രാഹുലിന്റെ കോട്ട.. മോദി പറഞ്ഞ വെറും വാക്കല്ല.. കയ്യടിച്ച് മലയാളികൾ

വയനാട് മുണ്ടക്കൈ – ചൂരല്‍മലയിൽ ഉണ്ടായ ദുരന്തത്തിൽ വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് വയനാട് കരകയറുകയാണെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *