കേരള രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ച് യു.ഡി.എഫിന്റെ ഉജ്ജ്വല തിരിച്ചുവരവ്. പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ച് യു.ഡി.എഫ് അധികാരത്തിലേക്ക്.